17കാരനായ കാമുകന് വൃക്ക നല്‍കി 30കാരി; അസുഖം മാറിയതോടെ കാമുകന്‍ ഉപേക്ഷിച്ചു

Webdunia
ബുധന്‍, 26 ജനുവരി 2022 (09:03 IST)
17കാരനായ കാമുകന് വൃക്ക നല്‍കി 30കാരി. പിന്നാലെ അസുഖം മാറിയതോടെ കാമുകന്‍ ഉപേക്ഷിച്ചു. യുഎസ് സ്വദേശിനിയായ കോളിന്‍ ലെക്കാണ് ഇത്തരമൊരു ദുരനുഭവം ഉണ്ടായത്. ടിക്ടോക്കിലാണ് ഇവര്‍ തന്റെ അവസ്ഥയെ പറ്റി പറഞ്ഞത്. വൃക്ക രോഗിയായ കാമുന്‍ മരിക്കുന്നത് കാണാതിരിക്കാനാണ് വൃക്ക നല്‍കിയത്. എന്നാല്‍ വൃക്ക നല്‍കി ഏഴുമാസം ആയപ്പോള്‍ യുവാവ് ഉപേക്ഷിക്കുകയായിരുന്നു. 
 
യുവതി പറയുന്ന ദൃശ്യങ്ങള്‍ രണ്ടു ദശലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തിട്ടുണ്ട്. പലരും യുവതിയെ പ്രശംസിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article