മൈക്കിള്‍ ജോണ്‍സ്(35), റെയ്ഡ് ഫോണ്ടെയ്ന്‍(31) എന്നിവരാണ് അറസ്റ്റിലായത്. പശുക്കളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് അവയുടെ ഉടമസ്ഥനാണ് സിസിടിവി ക്യാമറ സ്ഥാപിച്ചത്. പശുക്കള്‍ പാല്‍ ചുരത്താന്‍ വിസമ്മതിച്ചതും അവ പ്രകടമാക്കിയ അസാധാരണ പരുമാറ്റവും ശ്രദ്ധയില്‍പ്പെട്ട ഉടമസ്ഥന്‍ തൊഴുത്തിന് സമീപം ക്യാമറ സ്ഥാപിക്കുകയായിരുന്നു.
ഇതോടെ പ്രതികള്‍ ക്യാമറയില്‍ കുടുങ്ങുകയും ചെയ്തു. ഫോണ്ടെയ്ന്‍ ഇരവധി പശുക്കളുമായി സെക്സില്‍ ഏര്‍പ്പെട്ടതായി പൊലീസ് അറിയിച്ചു.