ചിലന്തിയെ കണ്ട് പേടിച്ച് നഗ്നനായി ഓടി!

Webdunia
വ്യാഴം, 14 ജൂണ്‍ 2012 (15:19 IST)
PRO
PRO
ചിലന്തിയെ കണ്ട് പേടിച്ചയാള്‍ നഗ്നനായി ഇറങ്ങി ഓടി. തെക്കന്‍ ഇല്ലിനോയിസില്‍ നിന്നുള്ളയാളാണ് കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ഓടിയത്.

20 വയസ്സുകാരനായ യുവാവാണ് ഭീമന്‍ ചിലന്തിയെ കണ്ട് പേടിച്ച്, കിടപ്പുമുറിയുടെ ഗ്ലാസ് ഡോര്‍ വഴി പുറത്തേക്ക് ചാടിയത്.

ചാടുന്നതിനിടെ ഇയാളുടെ കൈകാലുകള്‍ക്ക് പരുക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.