ഇന്ത്യന്‍ വംശജയും കുട്ടികളും ലണ്ടനില്‍ മരിച്ചനിലയില്‍

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2013 (10:26 IST)
PRO
ഇന്ത്യന്‍ വംശജയെയും രണ്ടുകുട്ടികളെയും ദുരൂഹസാഹചര്യത്തില്‍ ലണ്ടനിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തി

സ്‌കൂളില്‍ ലാബ് ടെക്‌നിഷ്യനായി ജോലിചെയ്യുന്ന ഹീന സോളങ്കി(34) കുട്ടികളായ പ്രിഷ്, ജാസ്മിന്‍)എന്നിവരാണ് മരിച്ചത്.

ഹീനയും മക്കളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

.