പായ്‌ക്കു ചെയ്‌ത ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍

Webdunia
ചൊവ്വ, 26 ജൂലൈ 2011 (17:51 IST)
പായ്‌ക്കു ചെയ്‌ത ഭക്ഷണസാധനങ്ങള്‍ വാങ്ങുമ്പോള്‍ പായ്‌ക്കു ചെയ്ത തീയതിയും എക്‌സ്പെയറി ഡേറ്റും നോക്കുക. കഴിവതും പരിചയമുള്ള കടകളില്‍ നിന്നു ഭക്ഷണം വാങ്ങുക.