തുള്ളല്‍ ആചാരത്തിന് പിന്നിലെ വിശ്വാസം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ജൂലൈ 2023 (15:29 IST)
തുള്ളല്‍ എന്നത് വിശ്വാസത്തിന്റെ ഭാഗമായി ഉപയോഗിക്കാറുണ്ട്. മിക്കാവറും ഹൈന്ദവവിശ്വാസികള്‍ക്കിടയിലാണ് ഇത് പ്രബലം. ദൈവിക ശക്തി മനുഷ്യരില്‍ ആവേശിക്കുമ്പോള്‍ ചില പ്രത്യേകതരം ചേഷ്ടകളും അടയാളങ്ങളും കാട്ടും എന്നാണ് വിശ്വാസം. മിക്കവാറും ഇത് പ്രചീന വിശ്വാസങ്ങളുടെ ഭാഗമായി ആണ് കാണുന്നത്. ഭദ്രകാളി, യക്ഷി ക്ഷേത്രങ്ങളുടെ ഭാഗമായി ഈ വിശ്വാസം നിലനില്‍ക്കുന്നു. ഉത്സവങ്ങളുടെ ഭാഗമായി നടത്തുന്ന തുള്ളലില്‍ പൂപ്പടവാരല്‍, പായസം വാരല്‍ എന്നിവ കാണാം. സാധാരണയായി തുള്ളല്‍ കുടുംബ ക്ഷേത്രങ്ങളിലും കാവുകളിലുമാണ് കാണാറുള്ളത്. നിലവില്‍ നാട്ടുമ്പുറങ്ങളില്‍ അപൂര്‍വമായി ഈ ആചാരം കാണുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article