ഈ പഴങ്ങള്‍ കഴിച്ചാല്‍ പണി കിട്ടും !പ്രമേഹരോഗികള്‍ ഇക്കാര്യം അറിഞ്ഞിരിക്കണം

കെ ആര്‍ അനൂപ്
ശനി, 21 സെപ്‌റ്റംബര്‍ 2024 (20:31 IST)
ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ അന്നജം കുറഞ്ഞതും ഫൈബറും പ്രോട്ടീനീം കൂടുതല്‍ അടങ്ങിയതുമായ ഭക്ഷണങ്ങളാണ് പ്രമേഹ രോഗികള്‍ കഴിക്കേണ്ടത്. എന്നാല്‍ വാഴപ്പഴം കഴിക്കാമോ ? അതുപോലെതന്നെ പ്രമേഹരോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍ ഏതെല്ലാം എന്ന് നോക്കാം.
 
പൈനാപ്പിള്‍, ചെറി തുടങ്ങിയ പഴങ്ങളില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികള്‍ ഈ പഴങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്.
 
വാഴപ്പഴത്തില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കൂടുതലാണ് അതുകൊണ്ടുതന്നെ അമിതമായി ഉപയോഗിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല.
 
മാമ്പഴവും മുന്തിരിയും ഒഴിവാക്കണം.ഗ്ലൈസെമിക് ഇന്‍ഡക്‌സ് ഈ രണ്ട് പഴങ്ങളിലും കൂടുതലാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article