ഓണ നാളുകളില്‍ കഴിച്ച അച്ചാറുകള്‍ പണി തരുമോ ?ഓണസദ്യക്കൊപ്പം ഇഞ്ചി, മാങ്ങ, നാരങ്ങാ തുടങ്ങി പലതരം അച്ചാറുകള്‍ വിളമ്പിട്ടുണ്ടാകും.എന്നാല്‍ അച്ചാര്‍ കൂടുതല്‍ കഴിക്കരുത്.
അതിന്റെ ഒപ്പം തന്നെ ചിലര്‍ തൈരിന്റെ കൂടെ ധാരാളം ഉപ്പ് ചേര്‍ത്ത് കഴിക്കും. ഉപ്പിന്റെ അളവ് രക്തസമ്മര്‍ദ്ദം ഉള്ള ആളുകള്‍ എന്തായാലും കുറയ്ക്കണം. ഓണസദ്യക്ക് വിളമ്പിയ പപ്പടം ഉപ്പേരി എന്നിവയിലൂടെയും ഉപ്പ് ശരീരത്തില്‍ അമിതമായി എത്താന്‍ ഇടയുണ്ട്. ഇതെല്ലാം കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവ് കൂടുകയുള്ളൂ.