മുരിങ്ങ കിണറ്റിൻ കരയിൽ നട്ടാൽ ?

Webdunia
ശനി, 7 ജൂലൈ 2018 (14:10 IST)
പഴമക്കാർ മുരിങ്ങ നട്ടിരുന്നത് കിണറ്റിൻ കരയിലോ കുളത്തിന്റെ അരികിലോ ആയിരുന്നു. പക്ഷെ അതിനു പിന്നിലുള്ള കാരണത്തെ കുറിച്ച് നമ്മൾ ചിന്തിച്ചിട്ടുണ്ടാവില്ല. എന്നാൽ നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെയാണ് ഇത് 
 
ജലത്തിലെ വിഷാശംത്തെ വലിച്ചെടുക്കാൻ മുരിങ്ങക്കുള്ള കഴിവിലാണ് നമ്മുടെ പൂർവികർ ഇങ്ങനെ ചെയ്തിരുന്നത്. വെള്ളത്തിലെ വിഷപഥാർത്ഥങ്ങലെ മുരിങ്ങ വലിച്ചേടുത്ത്  തണ്ടിൽ ശേഖരിച്ചു വക്കും. ഇണനെയാണ് മുരിങ്ങ ജലത്തെ ശുദ്ധീകരിക്കുന്നത്.
 
എന്നാൽ മഴക്കാലമാകുമ്പോൾ മുരിങ്ങയുടെ തണ്ടിൽ അധികമായി വെള്ളം കയറും. ഈ സമയത്ത് മുറിങ്ങയുടെ ഇലയിലൂടെ വിഷാംശങ്ങൾ പുറംതള്ളും. ഇക്കാരണത്താലാണ് കർക്കിടക മാസത്തിൽ മുരിങ്ങ കഴിക്കരുത് എന്ന് പറയൻ കാരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article