ഒട്ടനവധി ഔഷധഗുണമുള്ള വസ്തുവാണ് ചെറുതേന്‍. എന്നാല്‍ ചില ആഹാരങ്ങള്‍ നമ്മള് മറ്റുചിലതിനോട് ചേര്‍ക്കുമ്പോള്‍ അതിന്റെ സ്വഭാവം മാറാറുണ്ട്. സാധാരണ ആളുകളുടെ ഒരു ശീലമാണ് ചെറുചൂടുവെള്ളത്തില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത്. ഇത് ശരീരത്തിന് നല്ലെതെന്നാണ് പലരും വിചാരിക്കുന്നത്.
എന്നാല്‍ ഇങ്ങനെ കുടിക്കുന്നത് ശരീരത്തിന് ദോഷമാണ്. തേന്‍ നല്ലതാണെങ്കിലും അത് വെള്ളവുമായി ചേരുമ്പോള്‍ അതിന്റെ ഗുണസ്വഭാവം മാറി വിഷമാകും. വണ്ണം കുറയ്ക്കാനാണ് പലരും ഇങ്ങനെ ചെയ്യുന്നത്. ശരീരത്തിന് ഇത് വേര്തിരിച്ചുമാറ്റാന് സാധിക്കില്ലെന്നതാണ് വാസ്തവം.