രാവിലെ എഴുന്നേൽക്കുമ്പോൾ ഇടതുവശം ചെരിഞ്ഞ് വേണം എഴുന്നേൽക്കാൻ എന്നൊക്കെ പഴമക്കാർ പറയാറുണ്ട്. അതുപോലെ ഒന്നാണ് ഏത് വശം ചെരിഞ്ഞാണ് ഉറങ്ങേണ്ടത് എന്നതും. ഒരു കാരണവശാലും വടക്കോട്ട് തല വെച്ച് ഉറങ്ങരുതെന്ന് മുതിർന്നവർ പറയും. ഇത്തരത്തില്‍ കിടക്കുന്നത് വടക്കോട്ടെങ്കില്‍, അതായത് തല വരുന്നത് വടക്കോട്ടെങ്കിൽ ഇത് ആരോഗ്യപരമായി പല ദോഷങ്ങളും വരുത്തുന്നുവെന്നതാണ് ഇതിനു പുറകിലെ വാദം.
* പടിഞ്ഞാറ് തലവച്ച് കിടക്കുന്നത് രോഗങ്ങള്‍ക്ക് കാരണമാകും .
* ശരീരത്തില്‍ നിന്ന് ഊര്‍ജ്ജം നഷ്ടപ്പെടുന്ന ദിശയാണ് പടിഞ്ഞാറ്
രക്തക്കുഴലുകള്‍ ദുര്‍ബലമാണെങ്കില്‍ വടക്കോട്ടു തല വച്ചു കിടക്കുന്നത് ഹെമറേജ് അഥവാ തലച്ചോറിലെ രക്തസ്രാവം, സ്‌ട്രോക്ക് പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. ശാസ്ത്രമനുസരിച്ച് വടക്കോട്ടു തല വച്ചുറങ്ങുന്നത് നമ്മുടെ ശരീരത്തില്‍ നെഗറ്റീവ് ഊര്‍ജം വരാന്‍ കാരണമാകും. രക്തപ്രവാഹത്തെ വിപരീതമായി ബാധിയ്ക്കും.നമ്മുടെ ശരീരത്തിനും ഭൂമിയ്ക്കുമിടയിലെ ഗുരുത്വാകര്‍ഷത്തെ ബാധിയ്ക്കുന്നതാണ് ഇതിനു കാരണം. വടക്കോട്ടു തല വച്ചു കിടക്കുമ്പോള്‍ ഭൂമിയുടെ കാന്തികവലയം കാരണം ശരീരത്തിലെ രക്തപ്രവാഹവും വേണ്ട രീതിയില്‍ നടക്കില്ല. ഇത് ഉറക്കം തടസപ്പെടുത്തും.