തിമിരം തടയാന്‍ കഴിയുമോ?

സിആര്‍ രവിചന്ദ്രന്‍

ശനി, 11 മാര്‍ച്ച് 2023 (15:01 IST)
വേദനയില്ലാത്ത ആധുനിക രീതിയിലുള്ള ശസ്ത്രക്രിയയിലൂടെ തിമിരത്തെ ഭേദമാക്കാന്‍ സാധിക്കും. ജീവിത രീതിയില്‍ മാറ്റം വരുത്തിയാല്‍ ക്രമേണ തിമിരത്തെ തടയാന്‍ സാധിക്കും.
 
1. പച്ചക്കറി, പഴം തുടങ്ങി ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക
2. പുകവലിക്കാതിരിക്കുക
3. മദ്യപാനം ഒഴിവാക്കുക
4. വെയിലത്തിറങ്ങുമ്പോള്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതിനെ പ്രതിരോധിക്കുന്ന കണ്ണടകള്‍ ഉപയോഗിക്കുക.
5. ആരോഗ്യപരമായ ശരീരഭാരം നിലനിര്‍ത്തുക
6. പരമ്പരാഗതമായ രീതിയില്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും തിമിരം ഉണ്ടെങ്കില്‍ ഇടയ്ക്കിടെ നേത്രപരിശോധന നടത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍