തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 11 മാര്‍ച്ച് 2023 (13:28 IST)
തൃശൂരില്‍ പൊലീസ് ജീപ്പില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണിയായാണ് മരിച്ചത്. ചികിത്സയിലിരിക്കയാണ് മരിച്ചത്. രക്ഷപ്പെടാന്‍ പൊലീസ് വണ്ടിയില്‍ നിന്ന് ചാടുകയായിരുന്നു. പിന്നാലെ തലയടിച്ച് വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
 
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈസ്റ്റ് പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍