ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ബ്ലോട്ടിങ് ഉണ്ടാകും

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 26 മാര്‍ച്ച് 2023 (14:00 IST)
ചില ഭക്ഷണങ്ങള്‍ ബ്ലോട്ടിങിന് കാരണമാകും. അതില്‍ പ്രധാനിയാണ് ബീന്‍സ്. കാരണം ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് ഉള്ളിയാണ്. ഇതില്‍ അടങ്ങിയിട്ടുള്ള സോലുബില്‍ ഫൈബറും ബ്ലോട്ടിങിന് കാരണമാകും. പലതരം പച്ചക്കറികള്‍ അടങ്ങിയ സാലഡുകളില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതും ബ്ലോട്ടിങിന് കാരണമാകും. 
 
കാര്‍ബണോറ്റ് ചെയ്ത പാനിയങ്ങളില്‍ നിറയെ കാര്‍ബണ്‍ ഡൈ ഓക്‌സേഡ് അടങ്ങിയിട്ടുണ്ട്. ഇതും വയര്‍ വീര്‍ത്തുവരുന്നതിന് കാരണമാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article