അമിതഭാരം നിയന്ത്രിക്കാന്‍ സൗജന്യ ചികിത്സ

സിആര്‍ രവിചന്ദ്രന്‍

ശനി, 25 മാര്‍ച്ച് 2023 (17:29 IST)
ആഹാരരീതി, ജീവിതശൈലി എന്നിവയില്‍ മാറ്റങ്ങള്‍ വരുത്തി അമിതഭാരം നിയന്ത്രിക്കുന്നതിനുള്ള സൗജന്യ ചികിത്സ പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ ആശുപത്രിയിലെ സ്വസ്ഥവൃത്ത വിഭാഗം ഒപിയില്‍ (ഒ പി നമ്പര്‍ 2) ഗവേഷണ അടിസ്ഥാനത്തില്‍ ലഭ്യമാണ്. അമിതഭാരമുള്ള 20 നും 45 നും ഇടയില്‍ പ്രായമുള്ള രോഗികള്‍ക്ക് പ്രയോജനപ്പെടുത്താം. ഫോണ്‍: 9074476539.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍