സ്ത്രീകളില്‍ ലൈംഗിക ബന്ധത്തിനിടക്ക് മൂത്രമൊഴിക്കണമെന്ന് തോന്നുന്നതിനുള്ള കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 5 ഏപ്രില്‍ 2023 (11:47 IST)
ലൈംഗിക ബന്ധത്തിനിടക്ക് മൂത്രമൊഴിക്കണമെന്ന് സ്ത്രീകളില്‍ തോന്നാറുണ്ട്. സ്ത്രീകളില്‍ ഇതൊരു സാധാരണ സംഭവമാണ്. എന്നാല്‍ പുരുഷന്‍മാരില്‍ ഇത് ഒരു വലിയ പ്രശ്‌നമല്ല. സ്ത്രീകളില്‍ യോനീനാളവും മൂത്രാശയവും വളരെ അടുത്താണ്. ലൈംഗിക ഉത്തേജനം മൂത്രാശയത്തേ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തിലാക്കുന്നു. അതുകൊണ്ടാണ് ലൈംഗിക ബന്ധത്തിനിടക്ക് മൂത്രമൊഴിക്കണമെന്ന തോന്നുന്നലുണ്ടാകുന്നത്.
 
മൂത്രം പിടിച്ചു വെക്കുന്നത് ദോഷം ചെയ്യില്ല. എന്നാല്‍, ഒരുസമയ പരിധിയില്‍ കൂടുതല്‍ മൂത്രം പിടിച്ചുവെക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത് മൂത്രനാളിയിലെ അണുബാധക്കിടയാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article