കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി ഇന്നെടുക്കും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഏപ്രില്‍ 2023 (08:29 IST)
കുഞ്ഞിനെ ബക്കറ്റില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മയുടെ മൊഴി ഇന്നെടുക്കും. സംഭവത്തെ തുടര്‍ന്ന് നവജാത ശിശു കോട്ടയം മെഡിക്കല്‍ കോളേജില്‍ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മാസം തികയാതെയാണ് കുട്ടി ജനിച്ചത്. 
 
കുട്ടിയെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ആക്ട് ഉള്‍പ്പെടുത്തി യുവതിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍