✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ
രേണുക വേണു
വെള്ളി, 26 ഏപ്രില്‍ 2024 (12:58 IST)
ഒരു കാരണവശാലും പ്രാതല്‍ ഒഴിവാക്കരുത്. ഒരു ദിവസത്തേക്ക് വേണ്ട ഊര്‍ജ്ജം നിങ്ങള്‍ക്ക് ലഭിക്കുന്നത് പ്രാതലിലൂടെയാണ്.
ഉച്ചഭക്ഷണവും അത്താഴവും മിതമായി മാത്രം കഴിക്കുക. രാത്രി കിടക്കുന്നതിനു രണ്ടര മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം.
എല്ലാ ദിവസവും ഒരു മണിക്കൂര്‍ വ്യായാമം ചെയ്യുക. ഇതിലൂടെ ശരീരത്തിനു ആവശ്യമില്ലാത്ത കൊഴുപ്പ് പുറത്തേക്ക് കളയാന്‍ സാധിക്കും.
ദിവസവും മൂന്ന് ലിറ്ററെങ്കിലും വെള്ളം കുടിക്കുക. പേശീരൂപികരണത്തിനു വെള്ളം അത്യാവശ്യമാണ്.
ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴവര്‍ഗങ്ങളും ധാരാളം കഴിക്കണം.
ലഹരി വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക. ലഹരിയുടെ ഉപയോഗം ആന്തരികാവയവങ്ങളുടെ ആരോഗ്യത്തെ ബാധിക്കും.
ശരീരഭാരം നിയന്ത്രിക്കുക, അമിത വണ്ണം ആപത്ത്
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക. രണ്ടാഴ്ച കൂടുമ്പോള്‍ രക്തസമ്മര്‍ദ്ദവും പ്രമേഹവും പരിശോധിക്കണം.
രാത്രി തുടര്‍ച്ചയായി ഏഴ് മണിക്കൂര്‍ ഉറങ്ങുക. രാത്രി വൈകി ഉറങ്ങുന്ന ശീലം ആരോഗ്യത്തെ മോശമായി ബാധിക്കും.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം
എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം
ദഹനപ്രശ്നങ്ങള്‍ നിങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കും; ഈ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി നോക്കു
ചീരകള്‍ പലതരം; ആരോഗ്യഗുണത്തില്‍ മുന്പന് ചുവന്ന ചീര
ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള പത്തുരാജ്യങ്ങള്‍ ഇവയാണ്
വായിക്കുക
പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
എല്ലാം കാണുക
ഏറ്റവും പുതിയത്
മൂന്ന് തരം പാരന്റിങ് രീതി; ഏതാണ് കുട്ടികള്‍ക്ക് വേണ്ടത്
നിങ്ങളുടെ പങ്കാളി നിങ്ങളോട് നീതിപുലര്‍ത്തുന്നുണ്ടോ! ഇക്കാര്യങ്ങള്‍ അറിയണം
No Smoking Day: നോ സ്മോക്കിങ് ഡേ: പുകവലി എങ്ങനെ നിർത്താം?
രാവിലെ ബ്രേക്ക് ഫാസ്റ്റിനൊപ്പം പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്, ഇക്കാര്യങ്ങള്‍ അറിയണം
ഇവനാള് കൊള്ളാമല്ലോ? ഇത്രയ്ക്കൊക്കെ ഗുണങ്ങൾ ഉണ്ടായിരുന്നോ ഡ്രാഗൺ ഫ്രൂട്ടിന്
Next Article
ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം