പർപ്പിൾ നിറത്തിലെ പുറന്തോടോട് കൂടിയ ഡ്രാഗൺ ഫ്രൂട്ട് കാണാൻ മാത്രമല്ല ആരോഗ്യത്തിലും കെമാൽ തന്നെ. ഇതിന്റെ ടേസ്റ്റ് ചിലർക്ക് ഇഷ്ടപ്പെടില്ല. ജീവിതശൈലീ രോഗങ്ങളെ ചെറുക്കാൻ ഏറെ നല്ലതാണ് ഡ്രാഗൺ ഫ്രൂട്ട്. ഇതിൽ കലോറി കുറവും നാരുകൾ കൂടുതലുമാണ്. ഇതിനാൽ പ്രമേഹ രോഗികൾക്ക് കഴിയ്ക്കാവുന്ന മികച്ച ഒന്നാണിത്. മധുരമില്ലാത്തതും ഇത് പ്രമേഹത്തിന് മരുന്നാക്കാവുന്ന ഒന്നാണ്. വൈറ്റമിൻ സി, അയേൺ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
* കലോറി കുറവായതിനാൽ തടി കുറയ്ക്കാൻ സഹായിക്കും
* നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്തും