H3N2 വൈറസില്‍ നിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാം

സിആര്‍ രവിചന്ദ്രന്‍
ശനി, 25 മാര്‍ച്ച് 2023 (16:01 IST)
-ബാത്‌റൂമില്‍ പോയശേഷവും ആഹാരത്തിന് മുന്‍പും കുട്ടികള്‍ സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. 
-ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോകുകയാണെങ്കില്‍ കൃത്യമായ രീതിയില്‍ മാസ്‌ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
-തുമ്മുമ്പോള്‍ മുഖം മറയ്ക്കുക.
-കഴിയും വിധം മറ്റുള്ളവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നതും വസ്തുക്കള്‍ കൈമാറുന്നതും ഒഴിവാക്കണം(രോഗം ചുറ്റുപാടുകളില്‍ ഉള്ളപ്പോള്‍) 
 
ജലദോഷം, പനി, ചുമ, മൂക്കൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തൊണ്ടവേദന, നെഞ്ചിലെ മുറുക്കം, ശ്വസനപ്രശ്‌നങ്ങള്‍, വയറിളക്കം, തലവേദന, ഛര്‍ദ്ദി, നിര്‍ജലീകരണം, ക്ഷീണം, മലബന്ധം, എന്നിവയൊക്കെ കുട്ടികളിലെ രോഗലക്ഷണമാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article