മൂത്രത്തില്‍ പഴുപ്പാണോ? പരിഹാരം ഉണ്ട്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ഓഗസ്റ്റ് 2022 (16:06 IST)
ചൂട് കാലങ്ങളില്‍ സാധാരണയായി കാണുന്ന രോഗമാണ് മൂത്രത്തില്‍ പഴുപ്പ്. ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്ക് ഇത് കണ്ടുവരുന്നു. നേരെത്തെ ചികിത്സിച്ചില്ലെങ്കില്‍ ഇത് വന്ധ്യതയ്ക്ക് തന്നെ കാരണമാകും. എന്നാല്‍ ചെറൂള 3 കട ചെറുതായി അരിഞ്ഞ് , 1/2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് 1/4 ലിറ്റര്‍ ആക്കി അരിച്ചെടുത്ത് 2 നേരം 14 ദിവസം തുടര്‍ച്ചയായി കുടിക്കുക , ഇതോടൊപ്പം ഞെരിഞ്ഞില്‍ ഇട്ട് തിളപ്പിച്ച വെള്ളവും കുടിക്കുന്നത് ഈ അസുഖത്തില്‍ നിന്ന് ആശ്വാസം നേടാന്‍ സാധിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article