പെട്ടെന്നെത്തി ജീവന്‍ കവരുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക്. പലപ്പോഴും ഇതിന് ഒരു മാസം മുന്‍പ് തന്നെ ശരീരം പല ലക്ഷണങ്ങളും കാണിച്ചു തരും എന്നാല്‍ ആരും ശ്രദ്ധകൊടുക്കുന്നില്ല എന്നതാണ് ശരി. ഈ ആറ് ലക്ഷണങ്ങള്‍ ഉണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം
ഉറപ്പ്.
*ശ്വസിയ്ക്കാനുള്ള ബുദ്ധിമുട്ടാണ് ഹൃദയാഘാതത്തിനുള്ള പ്രാരംഭലക്ഷണങ്ങളിലൊന്ന്. ഇതോടൊപ്പം തലചുറ്റല്‍ പോലെ തോന്നുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കണം.
*നെഞ്ചുവേദന പല കാരണങ്ങളാലുണ്ടാകാം. താഴെയായി വലതു വശത്തുണ്ടാകുന്ന വേദന സൂക്ഷിക്കണം.
*ഹൃദയമിടിപ്പ് വല്ലാതെ വര്‍ദ്ധിയ്ക്കുന്നതിനോടൊപ്പം തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, വല്ലാത്ത ക്ഷീണം എന്നിവയനുഭവപ്പെടുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കണം.
*മറ്റു കാരണങ്ങളില്ലാതെ വരുന്ന ക്ഷീണവും തളര്‍ച്ചയുമെല്ലാം ഹൃദയാഘാതത്തിന്റെ മുന്‍കൂട്ടിയുള്ള ലക്ഷണങ്ങള്‍ ആണ്.
*ചുമ ഹൃദയാഘാതത്തിന്റെ ലക്ഷണമല്ലെങ്കിലും നിര്‍ത്താതെയുള്ള ചുമ, പ്രത്യേകിച്ചു വെളുത്തതോ പിങ്കോ ആയ നിറത്തിലെ കഫത്തോടെയുള്ളതാണെങ്കില്‍ ഇത് ഹാര്‍ട്ട് അറ്റാക്ക് ലക്ഷണം ആകാം.
*കണങ്കാലിലും കാലിലും പാദത്തിലുമെല്ലാം നീരുണ്ടാകുന്നതിന് പല കാരണങ്ങളുണ്ട്. ഇതു ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാകാം.