✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
മികച്ച സിനിമകള്‍
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്സിക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 8 ഓഗസ്റ്റ് 2024 (14:12 IST)
Toxic
ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യാഷ് നായകനാകുന്ന ടോക്സിക്കിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രീകരണം ബാംഗ്ലൂരിലാണ് ആരംഭിച്ചത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ടോക്സിക് നിര്‍മ്മിക്കുന്നത് കെവിഎം പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് കെ നാരായണയും മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും ചേര്‍ന്നാണ്. യാഷിന്റെ 19മത്തെ സിനിമയാണ് ടോക്സിക്.
കെജിഎഫ് തീയേറ്ററുകളില്‍ എത്തിയിട്ട് 844 ദിനങ്ങള്‍ പിന്നിടുമ്പോഴാണ് ടോക്സിന്റെ ചിത്രീകരണം ആരംഭിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തില്‍ യാഷിനൊപ്പം മറ്റാരൊക്കെയാണുള്ളതെന്നതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്‍ത്തകള്‍
കെജിഎഫ് 2ന് ശേഷം യഷിന്റെ 'ടോക്സിക്', സിനിമയൊരുക്കാന്‍ ഗീതു മോഹന്‍ദാസ്
'കോലിയുമായി ഭ്രാന്തമായ പ്രണയത്തില്‍'; സ്വരം കടുപ്പിച്ച് മൃണാള്‍
'തനിക്കെന്നെ കല്യാണം കഴിക്കാമോ' നസ്രിയയുടെ ചോദ്യം കേട്ട് ഫഹദ് ആദ്യം ഞെട്ടി !
Fahadh Faasil: നെപ്പോട്ടിക് കിഡില്‍ നിന്ന് മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരത്തിലേക്ക്; അരങ്ങേറ്റം 'പൊളിഞ്ഞപ്പോള്‍' സിനിമ പഠിക്കാന്‍ പോയ ഫഹദ്
'ജയറാമിന്റെ മകളുടെ കല്യാണത്തിന് വന്നില്ല';ജയറാം-രാജസേനന് പിണക്കം ഇനിയും മാറിയില്ലേ ?
വായിക്കുക
പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം
വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?
Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി
Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ
ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ
എല്ലാം കാണുക
ഏറ്റവും പുതിയത്
ആവശ്യക്കാരുടെ എണ്ണം കൂടി; ഇന്ത്യയില്‍ ഐഫോണുകളുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ച് ആപ്പിള്‍
ഭീകരതയ്ക്ക് സ്പോൺസർ ചെയ്യരുതെന്ന് ഇന്ത്യ, എതിർപ്പ് അവഗണിച്ച് പാകിസ്ഥാന് 100 കോടി ഡോളർ വായ്പ നൽകി ഐഎംഎഫ്
മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയ ഒന്‍പത് വയസ്സുകാരന് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം
പാകിസ്ഥാന് തുർക്കി പിന്തുണ?, പഹൽഗാം ഭീകരാക്രമണത്തിനെതിരെ ഒരക്ഷരം മിണ്ടിയില്ല , പാകിസ്ഥാൻ ഉപയോഗിച്ചതെല്ലാം തുർക്കി നൽകിയ ഡ്രോണുകൾ
പാക്കിസ്ഥാനെ പിന്തുണച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു
Next Article
ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന കളര്‍ഫുള്‍ എന്റര്ടെയ്നര് നാളെ മുതല്‍