7 മില്ല്യൺ+ കാഴ്ചക്കാർ!! 'ദേവദൂതർ പാടി' ഇന്റർനെറ്റിനെ ആളിക്കത്തിക്കുന്നു

Anoop k.r
വെള്ളി, 29 ജൂലൈ 2022 (14:13 IST)
കുഞ്ചാക്കോ ബോബന്റെ ദേവദൂതര്‍ പാടി ഡാൻസ് സോഷ്യൽ മീഡിയയിൽ എങ്ങും തരംഗമായി മാറിയിരുന്നു. കഴിഞ്ഞദിവസം ദുൽഖർ സൽമാനും ഇതേ ഡാൻസ് ചെയ്തിരുന്നു. ആഗസ്റ്റ് 11 ന് പ്രദർശനത്തിന് എത്തുന്ന 'ന്നാ താൻ കേസ് കൊട്' എന്ന സിനിമയുടെ പ്രേക്ഷക പ്രതികരണങ്ങൾക്കായി കാത്തിരിക്കുകയാണ്. 
 
37 വർഷങ്ങൾക്ക് മുൻപ് ഔസേപ്പച്ചൻ ഈണമിട്ട 'ദേവദൂതർ പാടി' എന്ന ഗാനം വീണ്ടും ഈ ചിത്രത്തിലൂടെ കേൾക്കാനായ സന്തോഷത്തിലാണ് സിനിമാസ്വാദകർ. 

അനുബന്ധ വാര്‍ത്തകള്‍

Next Article