‘എന്റെ കുറ്റം തന്നെയാ, വേണ്ടാത്ത ഇടത്ത് വേണ്ടാത്ത സമയത്ത് ഞാന്‍ പോകരുതായിരുന്നു’

Webdunia
ശനി, 16 മെയ് 2015 (12:07 IST)
ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ‘വിശ്വാസം അതല്ലെ എല്ലാം’ എന്ന ചിത്രത്തിന്റെ  ട്രെയിലര്‍ പുറത്തിറങ്ങി. ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍സിബയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ മനോജ് കെ ജയന്‍, കലഭാവന്‍ ഷാജോണ്‍, ശങ്കര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തും