പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന സിനിമയുടെ തിരക്കിലാണ് പാര്‍വതി തിരുവോത്ത്. മലയാളികളുടെ പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധ നേടുന്നത്. സഹോദരനൊപ്പം ആഗ്ര സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിത്.
1993 ആയിരുന്നു സന്ദര്‍ശനം. സഹോദരന് പിറന്നാള്‍ ആശംസകളും പാര്‍വതി നേരുന്നുണ്ട്. ഇരുവരുടെയും ഇപ്പോഴത്തെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.