നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. രജനികാന്തിന്റെ പേട്ട എന്ന ചിത്രത്തിലൂടെ തമിഴിലും നടി ചുവടുവെച്ചു. വിജയുടെ മാസ്റ്ററിലും നടി നായികയായിരുന്നു.ക്രിസ്റ്റി എന്ന മലയാള സിനിമയിലാണ് താരത്തെ ഒടുവില്‍ കണ്ടത്.