സാരിയില്‍ തിളങ്ങി മാളവിക ശ്രീനാഥ്, പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്

ചൊവ്വ, 2 മെയ് 2023 (17:30 IST)
'മധുരം', 'സാറ്റര്‍ഡേ നൈറ്റ്' എന്നീ മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക ശ്രീനാഥ്. നടി പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika sreenath (@malavika_sreenath)

അടുത്തിടെ ഒരു സിനിമയുടെ ഓഡിഷനിടെ തനിക്ക് നേരെയുണ്ടായ മോശം അനുഭവത്തെക്കുറിച്ച് നടി തുറന്ന് പറഞ്ഞിരുന്നു.താന്‍ കാസ്റ്റിംഗ് കൗച്ചിന് ഇരയായിട്ടുണ്ടെന്നും രണ്ടോ മൂന്നോ തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika sreenath (@malavika_sreenath)

പല മുതിര്‍ന്ന നടന്മാരും സംവിധായകരും തന്നോട് തുറന്ന് ചോദിച്ചിരുന്നുവെന്നും അതിന് വഴങ്ങാത്തതിനാല്‍ തനിക്ക് ഒരുപാട് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും മാളവിക പറഞ്ഞിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍