പാര്‍ട്ടി തുടങ്ങുകയല്ലേ... കിടു ലുക്കില്‍ മാളവിക മേനോന്‍

കെ ആര്‍ അനൂപ്

ബുധന്‍, 26 ഏപ്രില്‍ 2023 (10:15 IST)
മലയാള സിനിമയില്‍ സജീവമായി തുടരുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് യുവ നടി മാളവിക മേനോന്‍. ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ പോലും താരം അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

നിതിന്‍ നാരായണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika✨ (@malavikacmenon)

വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന്‍ എന്ന സിനിമയിലും നടി അഭിനയിച്ചു.2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി.മാര്‍ച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍