മമ്മൂട്ടിക്കൊപ്പം 'മധുരം' സംവിധായകന്‍, അണിയറയില്‍ പുതിയൊരു ചിത്രം ?

കെ ആര്‍ അനൂപ്
വെള്ളി, 18 ഫെബ്രുവരി 2022 (11:47 IST)
മമ്മൂട്ടിക്കൊപ്പം മധുരം സംവിധായകന്‍ അഹമ്മദ് കബീര്‍. ഈ വര്‍ഷത്തെ ആദ്യത്തേതും മികച്ചതുമായ മധുരം എന്നാണ് സംവിധായകന്‍ കുറിച്ചത്. ഒപ്പം മമ്മൂട്ടിക്ക് നന്ദിയും പറയുന്നു. അണിയറയില്‍ പുതിയൊരു ചിത്രമൊരുങ്ങുന്നുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. സിബിഐ5 തിരക്കിലാണ് മമ്മൂട്ടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ahammed Khabeer (@ahammed_khabeer)

ജൂണിനു ശേഷം സംവിധായകന്‍ അഹമ്മദ് കബീറിനൊപ്പം ജോജുജോര്‍ജും അര്‍ജുന്‍ അശോകനും ഒന്നിച്ച ചിത്രമാണ് മധുരം.ഡിസംബര്‍ 24 മുതല്‍ സോണി ലിവ്വില്‍ സ്ട്രീമിംഗ് ആരംഭിച്ച മധുരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article