ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് നടി പാര്‍വതി ആര്‍ കൃഷ്ണ കടന്നു പോകുന്നത്. കഠിന കഠോരമീ അണ്ഡകടാഹം' എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ പാര്‍വതി കൃഷ്ണ വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ്. മിനിസ്‌ക്രീന്‍ പരിപാടികളിലും താരം എത്തിയിരുന്നു.കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന 'ഗര്‍ര്‍ര്‍' ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്.ചിത്രത്തില്‍ പാര്‍വതിയും അഭിനയിച്ചിട്ടുണ്ട്.
'സാരി ..എന്തൊക്കെ പറഞ്ഞാലും അതൊരു വികാരം തന്നെ ആണ് ..മറ്റൊരു ഡ്രെസ്സിട്ടാലും കിട്ടാത്ത ഒരു സംതൃപ്തി ആണ് ഇതിടുത്താല്‍ .. അല്ലെ ?