ഈ കുട്ടി ഇന്ന് സിനിമ താരം, ദിലീപ് ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം, ആളെ പിടികിട്ടിയോ ?

കെ ആര്‍ അനൂപ്
വ്യാഴം, 8 ജൂണ്‍ 2023 (16:36 IST)
വെബ് സീരീസായ ജീ കര്‍ദയുടെ പ്രമോഷന്‍ തിരക്കുകളിലാണ് തമന്ന.
ഏഴ് ബാല്യകാല സുഹൃത്തുക്കളുടെ കഥയാണ് സിനിമ പറയുന്നത്.ഒടിടിയില്‍ അരങ്ങേറ്റം കുറിക്കുന്ന താരം തന്റെ കുട്ടിക്കാല ചിത്രം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tamannaah Bhatia (@tamannaahspeaks)

 'കുട്ടിക്കാലം മുതല്‍ എന്റെ പ്രിയപ്പെട്ട പാട്ടുകള്‍ക്ക് നൃത്തം ചെയ്യുന്നത് പോലെ ഒന്നും എന്നെ സന്തോഷിപ്പിച്ചിട്ടില്ലെന്ന് ഈ ത്രോബാക്ക് എന്നെ ഓര്‍മ്മിപ്പിച്ചു. എന്ത് സംഭവിച്ചാലും ... നൃത്തം ചെയ്യുക',-തമന്ന കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tamannaah Bhatia (@tamannaahspeaks)

ജൂണ്‍ 15ന് വെബ് സീരീസ് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിക്കും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tamannaah Bhatia (@tamannaahspeaks)

 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article