എന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും; തനിക്ക് പണി തന്നവര്‍ക്ക് തിരിച്ച് ഉഗ്രന്‍ പണി കൊടുത്ത് സണ്ണി ലിയോണ്‍ ! വീഡിയോ കാണാം

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (10:26 IST)
ബോളിവുഡിലെ ഹോട്ട് സുന്ദരിയാണ് സണ്ണി ലിയോണ്‍. ഷൂട്ടിംഗിനിടയില്‍ തന്റെ ദേഹത്തേക്ക് പ്ലാസ്റ്റിക് പാമ്പിനെ എടുത്തിട്ട് പേടിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ച് ഉഗ്രന്‍ പണി കൊടുത്ത സണ്ണി ലിയോണാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. 
 
സണ്ണിയെ പേടിപ്പിക്കാന്‍ സെലിബ്രിറ്റി മാനേജര്‍ സണ്ണി രജനിയും മേക്കപ്പ് മാന്‍ തോമസ് മൗക്കയും ഒപ്പിച്ച പണിയായിരുന്നു അത്. എന്നാല്‍ സണ്ണിക്ക് പണി കൊടുത്തവര്‍ക്ക് കണക്കിന് സണ്ണി മറുപടി നല്‍കി. രജനിയുടെ രണ്ട് കവിളത്തും വലിയ ചോക്ലേറ്റ് കേക്ക് മുഴുവനായും പൊത്തിയാണ് സണ്ണി പ്രതികാരം ചെയ്തത്. എന്റെ പ്രതികാരം.. എന്നോട് കളിക്കാന്‍ വന്നാല്‍ ഇതായിരിക്കും കിട്ടുക എന്ന ക്യാപ്ഷനോട് സണ്ണി ലിയോണ്‍ തന്നെയാണ് വീഡിയോ പുറത്തുവിട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Next Article