അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രം,'കൊട്ടുകാളി' ചിത്രീകരണം പൂര്‍ത്തിയായി

കെ ആര്‍ അനൂപ്
തിങ്കള്‍, 22 മെയ് 2023 (14:15 IST)
സൂരി, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന്‍ പി എസ് വിനോദ് രാജ് ഒരുക്കുന്ന 'കൊട്ടുകാളി'യുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
 
നടന്‍ ശിവകാര്‍ത്തികേയന്റെ ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സും ലിറ്റില്‍ വേവ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബി ശക്തിവേല്‍ ഛായാഗ്രഹണവും ഗണേഷ് ശിവ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു,
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article