മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് സോനു സതീഷ്. മലയാളത്തിലെ പുറത്ത് തമിഴ് സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്. വിവാഹശേഷം മലയാളം സീരിയലുകളിൽ നടിയെ അധികം കാണാറുണ്ടായിരുന്നില്ല. ജീവിതത്തിലെ സന്തോഷമുള്ള കാലത്തിലൂടെയാണ് നടി കടന്നു പോകുന്നത്.
ഇപ്പോൾ തനിക്കൊരു പെൺകുഞ്ഞ് ജനിച്ച സന്തോഷം സോനു പങ്കുവെച്ചു.മഞ്ഞ ഫ്രോക്കണിഞ്ഞ് പ്രിയതമനോട് ചേര്‍ന്നുനിന്നുള്ള ചിത്രങ്ങളും സോനു ആരാധകരുമായി പങ്കിട്ടിട്ടുണ്ട്.
ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ പിജി കഴിഞ്ഞ ആളാണ് സോനു. കുച്ചിപ്പുടിയില്‍ ഡോക്ടറേറ്റ് എടുക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.