ഇന്ത്യന്‍ 2 ചിത്രീകരണം സെപ്റ്റംബറിൽ പുനരാരംഭിക്കും എന്നാണ് കേൾക്കുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രത്തിൽ തമന്ന, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.ആര്‍സി 15 ന്റെ ചിത്രീകരണത്തിന് ഇടവേള നൽകിയാണ് സംവിധായകൻ ശങ്കർ ടീമിനൊപ്പം ചേരുക.