ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. നടന്റെ സ്വന്തം ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നതെന്നാണ് സൂചന. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, നടനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പിന്നാലെ, തന്റെ തന്നെ നഗ്നത പ്രദർശിപ്പിക്കുന്ന ഫോട്ടോസ് വിനായകൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെക്കുകയും ചെയ്തു.