എ.ആര്‍ മുരുഗദോസിന്റെ അടുത്ത സിനിമയില്‍ നായകന്‍ ശിവകാര്‍ത്തികേയന്‍, ചിത്രീകരണം ഒക്ടോബറില്‍

കെ ആര്‍ അനൂപ്
ശനി, 19 ഓഗസ്റ്റ് 2023 (11:11 IST)
തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ നായകനായി എത്തുന്ന പുതിയ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.എ.ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള സിനിമയാണ് ഒരുങ്ങുന്നത്. മൃണാള്‍ താക്കൂറാണ് നായിക.
ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.അനിരുദ്ധ് രവിചന്ദറാണ് സംഗീത ഒരുക്കുന്നത്.
മാവീരന്‍ എന്ന ചിത്രത്തിലാണ് ശിവ കാര്‍ത്തികയേനെ ഒടുവില്‍ കണ്ടത്.50 കോടി ക്ലബില്‍ ഇടം നേടാന്‍ ഈ മഡോണി അശ്വിന്‍ ചിത്രത്തിനായി.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article