ഒറ്റനോട്ടത്തില്‍ ആളെ പിടി കിട്ടും ! മലയാളികളുടെ ഇഷ്ട നായിക

കെ ആര്‍ അനൂപ്
തിങ്കള്‍, 27 ജൂണ്‍ 2022 (08:59 IST)
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങി ശോഭന.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശോഭനയുടെ കുട്ടികാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
 
 225-ലധികം സിനിമകളില്‍ താരം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളം മാത്രമല്ല തമിഴ്, ഇംഗ്ലീഷ് ഭാഷകളിലുള്ള ചിത്രങ്ങളുമുണ്ട് അക്കൂട്ടത്തില്‍.
 
ബാലചന്ദ്ര മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'ഏപ്രില്‍ 18'എന്ന ചിത്രത്തിലൂടെയാണ് വരവറിയിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article