തിരുമ്പി വന്തിട്ടേന്‍....! ചിത്രങ്ങളുമായി സാധിക വേണുഗോപാല്‍

കെ ആര്‍ അനൂപ്

ബുധന്‍, 21 ഓഗസ്റ്റ് 2024 (20:28 IST)
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി സാധിക.തന്റെ ഓരോ വിശേഷങ്ങളും പങ്കുവെക്കാറുള്ള താരം നിരവധി ഫോട്ടോഷൂട്ടുകള്‍ നടത്താറുണ്ട്. ഇപ്പോഴിതാ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടി.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sadhika Venugopal official (@radhika_venugopal_sadhika)

ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് നടി വരവറിയിച്ചത്.കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ സിനിമകളിലൂടെ ചലച്ചിത്ര ലോകത്ത് സജീവമായി.സുരേഷ് ഗോപിയുടെ 'പാപ്പന്‍' ല്‍ പോലീസ് യൂണിഫോമില്‍ എത്തിയ സാധിക സിനിമയിലുടനീളം ഉണ്ടായിരുന്നു.   
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍