സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും വേര്‍പിരിഞ്ഞെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. രണ്ടാളും ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍. എന്നാല്‍ ഇതിനെക്കുറിച്ച് അമൃത സുരേഷോ ഗോപി സുന്ദറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
താങ്കള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് മറുപടി എന്നോണം ഗോപി സുന്ദര്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വീഡിയോയും ചര്‍ച്ചയാക്കുകയാണ്.ബന്ധങ്ങളെ കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള ഒരു മോട്ടിവേഷണല്‍ വീഡിയോ അദ്ദേഹം പങ്കിട്ടത്.