റോഷാക്കിലെ അപകടം നിറഞ്ഞ രംഗം, ഡ്യൂപ്പ് ഇല്ലാതെ ചെയ്ത് മമ്മൂട്ടി, വീഡിയോ

കെ ആര്‍ അനൂപ്

ശനി, 8 ഒക്‌ടോബര്‍ 2022 (11:12 IST)
റോഷാക്ക് മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.നിസാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയൊരു സൈക്കോളജിക്കല്‍ ത്രില്ലറാണ്. ആക്ഷന്‍ രംഗങ്ങള്‍ ഉള്ള സിനിമയിലെ ഒരു കാര്‍ ഡ്രിഫ്റ്റ് ചെയ്യിക്കുന്ന സീന്‍ ഡ്യൂപ്പ് ഇല്ലാതെ ചെയ്ത് മമ്മൂട്ടി. ഇതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
നിര്‍മാതാവായ ബാദുഷയാണ് വീഡിയോ പുറത്ത് വിട്ടത്.മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ ബിന്ദു പണിക്കര്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍