സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല, വിവാഹ ചിത്രങ്ങളുമായി നടി റെബ മോണിക്ക ജോണ്‍

കെ ആര്‍ അനൂപ്
ബുധന്‍, 12 ജനുവരി 2022 (15:07 IST)
കഴിഞ്ഞ ദിവസമായിരുന്നു നടി റെബ മോണിക്ക ജോണ്‍ വിവാഹിതയായ വിവരം പുറത്തുവന്നത്.ജോയ്‌മോന്‍ ജോസഫുമായുളള വിവാഹശേഷം തന്റെ കല്യാണം ചിത്രങ്ങള്‍ നടി പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Reba Monica John (@reba_john)

ദുബായ് സ്വദേശിയാണ് ജോയ്‌മോന്‍ ജോസഫ്. ബാംഗ്ലൂരില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JOE (@joemonjoseph)

റെബ മോണിക്കയുടെ പ്രണയവിവാഹമാണ്.വിവാഹത്തിന് ശേഷം ബാംഗ്ലൂര്‍ ലീല പാലസില്‍ റിസപ്ഷനും നടന്നിരുന്നു.തൈക്കുടം ബ്രിഡ്ജിന്റെ മ്യൂസിക്ക് ഷോയും ഉണ്ടായിരുന്നു. ബാംഗ്ലൂരിലാണ് കുടുംബസമേതം നടി താമസിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article