വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിച്ചത് മുതലുള്ള പഴക്കമുണ്ട് ഇരുവര്‍ക്കുമിടയിലുള്ള പ്രണയ ഗോസിപ്പുകള്‍ക്കും. ഇപ്പോഴിതാ രണ്ടാളും വിവാഹം ചെയ്യാന്‍ പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. നിങ്ങള്‍ രണ്ടാളും പ്രണയത്തിലാണോ എന്നാല്‍ ചോദ്യങ്ങള്‍ക്ക് സുഹൃത്തുക്കളാണ് എന്നാണ് മറുപടി നല്‍കാറുള്ളത്.