കുടുംബസമേതം താരപുത്രന്‍, പ്രണവ് മോഹന്‍ലാലിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണണോ ?

കെ ആര്‍ അനൂപ്

തിങ്കള്‍, 21 ഫെബ്രുവരി 2022 (10:23 IST)
ജിത്തു ജോസഫിന്റെ ആദിയില്‍ നായകനായി തുടങ്ങിയ പ്രണവ് മോഹന്‍ലാല്‍ ഹൃദയത്തിലെത്തി എത്തിനില്‍ക്കുകയാണ്.
 
പുനര്‍ജനി, ഒന്നാമന്‍ തുടങ്ങിയ സിനിമകളില്‍ പ്രണവ് ബാലതാരമായി അഭിനയിച്ചിരുന്നു.
 
മോഹന്‍ലാലും പ്രണവും ഒന്നിച്ച് എത്തിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം.
 
പ്രണവിനെ ആദ്യചിത്രം വിജയമായി എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ ആയില്ല.
 
 
 പ്രണാബ് മോഹന്‍ലാലിന്റെ കുട്ടിക്കാല ചിത്രങ്ങള്‍ കാണാം. കുടുംബസമേതമായുള്ള കുട്ടി പ്രണവ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍