ചൂടന്‍ ചിത്രങ്ങളുമായി വീണ്ടും രശ്മിക മന്ദാന, വൈറലായി ഫോട്ടോഷൂട്ട്

കെ ആര്‍ അനൂപ്
വെള്ളി, 14 ഒക്‌ടോബര്‍ 2022 (10:10 IST)
മലയാളം സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും രശ്മിക മന്ദാനയ്ക്ക് മോളിവുഡില്‍ ആരാധകര്‍ ഏറെയാണ്.ബോളിവുഡിലും അരങ്ങേറ്റം കുറിച്ച രശ്മിക മന്ദാന യാത്രയിലാണ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rashmika Mandanna (@rashmika_mandanna)

ഒഴിവുകാലം മാലിദ്വീപില്‍ ആഘോഷിക്കുകയാണ് നടി. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aindrila Mitra Rajawat (@aindrilamitra)

ദ ഹൗസ് ഓഫ് പിക്‌സല്‍സ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.  
 
'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡില്‍ എത്തുന്നത്. നടിയുടെ ഒടുവില്‍ റിലീസ് ആയ സീതാരാമം വിജയമായി മാറിയിരുന്നു.
 
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' ഒരുങ്ങുകയാണ്. നായികയായി എത്തുന്നത് രശ്മികയാണ്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article