ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറി രശ്മിക മന്ദാന. പുഷ്പ രണ്ടിന്റെ തിരക്കിലേക്ക് നടി വൈകാതെ കടക്കും.സീതാരാമം വിജയമായതിന് പിന്നാലെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി.'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡില്‍ എത്തുന്നത്.