കുട്ടി വിജയ്, അധികമാരും കാണാത്ത നടന്റെ അപൂര്‍വ ചിത്രം

കെ ആര്‍ അനൂപ്

വെള്ളി, 2 ഡിസം‌ബര്‍ 2022 (11:09 IST)
വിജയ് വാരിസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ്. നടന്റെ കുട്ടിക്കാല ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്.
 
'ദളപതി 67'ഒരുങ്ങുകയാണ് വിജയനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. 'ദളപതി 67'കൂടുതല്‍ ഭാഗങ്ങളും കാശ്മീരില്‍ ചിത്രീകരിക്കും എന്നാണ് വിവരം. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍