കുപ്പിവളയും സാരിയും, ഒന്നുടെ സുന്ദരിയായി രഞ്ജിത മേനോന്‍, പുത്തന്‍ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ശനി, 12 നവം‌ബര്‍ 2022 (15:09 IST)
മലയാള സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവ നടിമാരില്‍ ഒരാളാണ് രഞ്ജിത മേനോന്‍.മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjitha Menon (@ranjitha.menon)

അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ranjitha Menon (@ranjitha.menon)

മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
 
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article