യമുന ആട്രിലെ... പാട്ടും ഫോട്ടോഷൂട്ടുമായി രജീഷ വിജയന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 29 മെയ് 2023 (08:49 IST)
രജീഷ വിജയന്‍ സിനിമ തിരക്കുകളിലാണ്. ഒരുപിടി നല്ല ചിത്രങ്ങളാണ് ഇനി നടിയുടെതായി വരാനുള്ളത്. 
 
രജീഷയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം. 
 
അനാര്‍ക്കലി, ശരത് അപ്പാനി എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് നവാഗതനായ നിഷാദ് ഇബ്രാഹിം സംവിധാനം ചെയ്ത അമല ആണ് നടിയുടെ പുതിയ ചിത്രം.സൈജു കുറുപ്പ്, ഷറഫുദ്ദീന്‍, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'മധുര മനോഹര മോഹം' പ്രതീക്ഷയോടെ നോക്കി കാണുന്ന ചിത്രമാണ്.
 
 
കുഞ്ചാക്കോ ബോബന്‍, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത 'പകലും പാതിരാവും' തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍